ഭക്ഷ്യ സുരക്ഷ ; പരിശോധനയിലും പിഴത്തുകയിലും ലൈസൻസിലും സർവകാല റെക്കോർഡ്
സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 69,002 പരിശോധ നകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിൽ നിന്നായി 5.4...
റേഷൻകടകൾ പൂട്ടില്ല ; മന്ത്രി ജി.ആർ. അനിൽ
സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായി രുന്നു മന്ത്രി.
പൊതുവിതരണരംഗം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ്...
റമദാനിൽ സൗജന്യ അത്താഴം
തിരുവനന്തപുരം : ആർ സി സി , എസ് എ ടി , ശ്രീചിത്ര , മെഡിക്കൽ കോളേജ് ആശുപത്രി കളിലെക്കെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും സൗജന്യമായി അത്താഴം വിതരണം ചെയ്യുന്നു...
ഭക്ഷ്യവിഷബാധ ; 46 വിദ്യാർഥികൾ ആശുപത്രിയില്‍
കാസർഗോഡ് :സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിൽ ഭക്ഷ്യവിഷബാധ. 46 വിദ്യാർഥികളെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ലോക്കല്‍ അസോസിയേഷന് കീഴിലെ 240 വിദ്യാർഥികളാണ് ക്യാമ്ബില്‍ പങ്കെടുത്തത്.
ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളില്‍ നടന്ന...
ഭക്ഷ്യ വിഷബാധ: ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക്...