നിര്യാതരായി – തിരുവനന്തപുരം – 12/06/2016

718

പള്ളിക്കൽ:ആരാമം വിളയിൽ വീട്ടിൽ ജെ.സുകുമാരപിള്ള (79) നിര്യാതനായി. ഭാര്യ: ഇന്ദിരഭായിഅമ്മ. മക്കൾ: സതീശ്കുമാർ, അരുൺകുമാർ(ദുബായ്), അനിത, അജിത. മരുമക്കൾ: മണികണ്ഠക്കുറുപ്പ്, മഹേന്ദ്രൻപിള്ള, സുജയ, ദീപാകൃഷ്ണൻ. സഞ്ചയനം ഇന്ന് എട്ടിന്.

നെയ്യാറ്റിൻകര:അമരവിള നടൂർകൊല്ല കൊല്ലശേരിവീട്ടിൽ കെ.ഭഗവതിയമ്മ(84) നിര്യാതയായി. സഞ്ചയനം ചൊവ്വ ഒൻപതിന്.

നഗരൂർ:തേക്കിൻകാട് വിളയിൽവീട്ടിൽ വി.ബാഹുലേയൻ(78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അജയഘോഷ്, ജയചന്ദ്രൻ (ഇരുവരും യുഎഇ), ശ്രീജ, ജയിൻ(എൽഐസി ഏജന്റ്). മരുമക്കൾ: അഞ്ജു, പുഷ്പരാജപണിക്കർ, ബിന്ദു, ഷീജ. സഞ്ചയനം ബുധൻ 8.30ന്.

കിളിമാനൂർ:അടയമൺ ചരുവിള വീട്ടിൽ വിജയകുമാർ(40) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അനീഷ്, അഞ്ജു.

കാഞ്ഞിരംകുളം:കുളത്തൂർ പുതുവൽ വീട്ടിൽ പിഡബ്ല്യുഡി റിട്ട. ഉദ്യോഗസ്ഥൻ എ.ജെ.കുമാരദാസ്(71) നിര്യാതനായി. സംസ്കാരം ഇന്ന് 12.30. ഭാര്യ: ബി. പൊന്നമ്മ. മക്കൾ: അജിത് കുമാർ, കുമാർ ദേവ്, ലതിക. മരുമക്കൾ: സന്ദീപ്, രാജി. മരണാനന്തര ചടങ്ങ് ചൊവ്വ 10ന്.

വിഴിഞ്ഞം:നെയ്യാറ്റിൻകര വെൺപകൽ കൊല്ലംവിളാകം കെവി ഭവനിൽ വേണുഗോപാൽ(54) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: സംഗീത, വിഷ്ണു. മരുമക്കൾ: നിധിൻ, പൂജ. മരണാനന്തര ചടങ്ങ്: വെള്ളി 9.30ന്.

പാങ്ങോട്:പാങ്കാട് ലാൽഭവനിൽ കെ.രാധ(70) നിര്യാതയായി. മക്കൾ: പ്രേംലാൽ, ശ്യാംലാൽ. മരുമക്കൾ: വീണ, ബീന.

ആറ്റിങ്ങൽ:നഗരൂർ കൊടുവഴന്നൂർ ശീമവിള സിനോബമൻസിലിൽ എ.അബ്ബാസ്(79) നിര്യാതനായി. ഭാര്യ: പരേതയായ ലബൂദബീഗം. മക്കൾ: ജബീൻ, മധുരിഫ്, സിനോബ, ഹാഫിസ്.

ആറ്റിങ്ങൽ:വേങ്ങേട് ടി.എച്ച്.സി. ബ്ലോക്ക് നമ്പർ 72 ൽ എം.അയ്യപ്പൻ(74) നിര്യാതനായി. ഭാര്യ:കെ.ശാന്ത. മക്കൾ: ഉഷ, ഗോപകുമാർ, ബീനാകുമാരി. മരുമക്കൾ: തുളസീധരൻ, വിജയൻ. സഞ്ചയനം ഇന്ന് ഒൻപതിന്.

കൊച്ചുവേളി:ടൈറ്റാനിയം ടിസി 32/429 പുതുവൽഹൗസിൽ മൈക്കിളിന്റെ ഭാര്യ ഷെർളി (46) സിംഗപ്പൂരിൽ നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് സിംഗപ്പൂരിൽ. മക്കൾ: ഹാബി, റോസ്മേരി. പ്രാർഥന നാളെ രാവിലെ ആറിന് കൊച്ചുവേളി സെന്റ് ജോസഫ് ദൈവാലയത്തിൽ.

ശ്രീകാര്യം:ചെറുവയ്ക്കൽ വടക്കേ പ്ലാവിള വീട്ടിൽ സുദർശനന്റെ ഭാര്യ അംബിക (56) നിര്യാതയായി. മക്കൾ: ഷൈജു, ഷജീല, രാജീവ്. മരുമക്കൾ: നീതു, ഷാജികുമാർ. സഞ്ചയനം ബുധൻ 8.30ന്.

വിതുര:ആനപ്പാറ വട്ടവിളാകത്തു വീട്ടിൽ എ.ജോസഫ് (68) നിര്യാതനായി. മക്കൾ: ജെ.സെൽവകുമാർ(മലയാള മനോരമ ആനപ്പാറ ജംക്‌ഷൻ ഏജന്റ്) സെൽവൻ, സെൽവി, സ്റ്റെല്ല. മരുമക്കൾ: ആനന്ദം, ശ്രീലത, ഡേവിഡ്, സ്റ്റീഫൻ.

തിരുവനന്തപുരം:തൈയ്ക്കാട് എംആർഎ 200 ശാന്താഭവൻ എസ്.രാമൻ പിള്ളയുടെ ഭാര്യ എസ്.ശാന്ത (68) നിര്യാതയായി. മക്കൾ: എസ്.പത്മ, രേഷ്മ. മരുമക്കൾ: കെ.രാജകുമാർ, എ.സുനിൽ കുമാർ.

വെണ്ണിയൂർ:കാവിൻപുറം വാറുവിള തുണ്ടുതട്ടിൽ തങ്കാഭവനിൽ എ.തങ്കയ്യൻ നാടാർ (94) നിര്യാതനായി. ഭാര്യ: ക്രിസ്റ്റൽഭായി. പ്രാർഥന തിങ്കൾ എട്ടിന്.

തിരുവനന്തപുരം:ചാല കൊത്തുവാൽ തെരുവ് ടിസി 39/352 ൽ പരേതനായ എ.ജൂനിസ്‌ സേട്ടിന്റെ ഭാര്യ കെ.ഫാത്തിമാബായി (96) നിര്യാതയായി. മക്കൾ: ഡോ. ജെ.എം.ഇസ്മായിൽ സേട്ട്, ഹാജിറാ ബായി, മറിയം ബായി, ഇബ്രാഹിം സേട്ട് (റിട്ട. സെക്രട്ടേറിയറ്റ്), പരേതനായ ഇസഹാക്ക് സേട്ട്. മരുമക്കൾ: അഡ്വ. എ.അബ്ദുല്ല സേട്ട്, മുഹമ്മദ് യൂസഫ് സേട്ട്, നസീമബായി, ഷബനം ബായി, പരേരതായ ഷമീംബായി, റഹ്മത്ത് ബായി.

തിരുവനന്തപുരം:ആനയറ ടിസി 76/183, എആർഎ 24 കിഴക്കേത്തോപ്പിൽ വി.സതീഷ് (രാധ–48) നിര്യാതനായി. ഭാര്യ: ഒ.ലതാമണി. മകൾ: എൽ.സ്നേഹ സതീഷ്. സഞ്ചയനം വ്യാഴം 8.30ന്.

വർക്കല:അയന്തി ശശീന്ദ്രഭവനിൽ പരേതനായ സോമന്റെ ഭാര്യ കലാഭായി(74) നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിന്. മക്കൾ: ജയിൻ (ആർഐ സെന്റർ, ചാക്ക), ശ്രീജ, ജോസ്. മരുമക്കൾ: ലൂണ (സീനിയർ, അക്കൗണ്ടന്റ്, ജില്ലാ സഹകരണ ബാങ്ക്), പ്രിയകുമാർ (സൈനിക സ്കൂൾ, അമരാവതി, തമിഴ്നാട്), ഷൈനി.

മലയിൻകീഴ്:അണപ്പാട് രാധാമന്ദിരത്തിൽ പരേതനായ പത്മനാഭൻനായരുടെ മകൻ പി.നീലകണ്ഠൻനായർ (49) നിര്യാതനായി. സഞ്ചയനം ചൊവ്വ 8.30ന്.

വർക്കല:വെൺകുളം ഇടത്തറവിള വീട്ടിൽ എം.ഭാസ്കരൻനായർ(79) നിര്യാതനായി. ഭാര്യ: ജി.രത്നമ്മ. മക്കൾ: രവികുമാർ, ബേബി, പരേതനായ മണികണ്ഠൻ. മരുമക്കൾ: വിജയകുമാരി, മധുസൂദനൻനായർ, അനിത. സഞ്ചയനം 15ന്.

വർക്കല:കണ്ണംബ കാട്ടുംപുറത്ത് വീട്ടിൽ ശെൽവൻ(46) നിര്യാതനായി. ഭാര്യ: രാധാമണി. മകൻ: ശരത്. സഞ്ചയനം ഞായർ

മലയിൻകീഴ്:വിളവൂർക്കൽ പൊറ്റയിൽ ശോഭാഭവനിൽ ജെ.ശിവരാജപ്പണിക്കർ (80) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രഘുനാഥൻ, വൽസല, ശോഭിക, ശോഭന, ശോഭ. മരുമക്കൾ: ഉഷ, നടേശൻ, രാജൻ, മുരളീധരൻ, പരേതനായ ഹരികുമാർ. സഞ്ചയനം ഇന്ന് എട്ടിന്.

നെല്ലിമൂട്:പ്ലാവിള പുത്തൻവീട്ടിൽ പരേതനായ സത്യനേശന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: സൈമൺ, മോഹനൻ, വിജയൻ, ജയൻ, ലതകുമാരി, സജി, സുധ, വനജ. മരുമക്കൾ: ഷൈലജകുമാരി, രമാദേവി, സുധാദേവി, ബിന്ദു, ജയകുമാരി, രാമചന്ദ്രൻ, വിജയൻ, സുബാഷ്.

പാച്ചല്ലൂർ:കൊല്ലായിക്കര വീട്ടിൽ പരേതനായ മാധവപ്പണിക്കരുടെ ഭാര്യ എ.ഭഗവതി (82) നിര്യാതയായി. സഞ്ചയനം വെള്ളി എട്ടിന്.

പുളിയറക്കോണം:നിരപ്പിൽ പുത്തൻവീട്ടിൽ പരേതനായ ദിവാകര പണിക്കരുടെ ഭാര്യ കമലാക്ഷിയമ്മ (94) നിര്യാതയായി. മക്കൾ: കൃഷ്ണമ്മ, പുഷ്പാകരൻ, വാമദേവൻ, ശ്യാമള, പരേതരായ സത്യഭാമ, ഇന്ദിര. മരുമക്കൾ: വനരാജൻ, ധനശേഖരൻ, ഗിരിജ, വത്സല, ചന്ദ്രൻ. സഞ്ചയനം ബുധൻ ഒൻപതിന്.

കോവളം:നെടുമം അയ്യപ്പ സദനത്തിൽ ഡി.വസുന്ധരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മകൻ: ദിലീപ് കുമാർ. സഞ്ചയനം വ്യാഴം എട്ടിന്.

വർക്കല:കുരയ്ക്കണ്ണി കെഎസ്ഭവനിൽ കുട്ടൻപിള്ള(84) നിര്യാതനായി. ഭാര്യ: സുഗന്ധമ്മ. മക്കൾ: അമ്മിണി, പ്രകാശ്, മിനി, ബേബി, ബിന്ദു, അനിത. മരുമക്കൾ: ബാഹുലേയൻപിള്ള, രാജി, ഉണ്ണികൃഷ്ണകുറുപ്പ്, ജയകുമാർ, ജോസ്കുമാർ, സുനിൽകുമാർ. സ‍ഞ്ചയനം ഞായർ 8.30ന്.

കാട്ടാക്കട:ചേനാട് മേലെ പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ മകൻ സുരേഷ്(48) നിര്യാതനായി. സഞ്ചയനം ചൊവ്വ ഒൻപതിന്.

കഴക്കൂട്ടം:അണ്ടൂർക്കോണം കുന്നുംപുറം ലക്ഷ്മിഭവനിൽ ലക്ഷ്മിയമ്മാൾ (90)​ നിര്യാതയായി. സംസ്കാരം ഇന്ന് 9.30ന്. മക്കൾ: കൃഷ്ണമ്മാൾ,​ മണിയൻ ചെട്ടിയാർ.​ മരുമക്കൾ: എസ്.ഓമന, പരേതനായ കൊച്ചുതമ്പി ചെട്ടിയാർ.

തിരുവനന്തപുരം:റിട്ട. ട്രേഡ് ഇൻസ്ട്രക്ടറും, നഗരൂർ രാജധാനി കോളജ് ഓഫ് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥനുമായിരുന്ന ലക്ഷ്മണൻ (78) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.

പേയാട്:പിറയിൽ ശാസ്താലയത്തിൽ മോഹനന്റെ ഭാര്യ സുനിത (36) നിര്യാതയായി. മക്കൾ: എം.എസ്.മിഥുൻ, മനീഷ്.

പരശുവക്കൽ:ചെറുമംഗലത്തു വീട്ടിൽ റിട്ട. സബ്‌റജിസ്ട്രാർ കെ.സോമൻ (82) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: എസ്.ആർ.സജി(കെഎസ്ഇബി), ഷാജി (ബഹ്റൈൻ), വിജി(കെഎസ്ആർടിസി), ഷീജ, റജി(ബിഎഫ്എം). മരുമക്കൾ: സെലിൻ, ഷെർലി(സിവിൽ സപ്ലൈസ്), താരകുമാർ(സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്), ധന്യ. പ്രാർഥന ബുധൻ ഒൻപതിന്.

വെങ്ങാനൂർ:പനങ്ങോട് മുള്ളുവിളാകത്ത് ജയഭവനിൽ ശിവൻ ചെട്ടിയാർ (66) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ജയൻ, ജയന്തി, അജി. മരുമക്കൾ: സുജി, സതീഷ്, ഷൈബി. സഞ്ചയനം ചൊവ്വ എട്ടിന്.

കരുമം:വിഷ്ണുകോവിലിനു സമീപം ലക്ഷ്മിയിൽ പരേതനായ നടരാജസുബ്രഹ്മണ്യ അയ്യരുടെ ഭാര്യ എസ്.ഗോമതി അമ്മാൾ (78) നിര്യാതയായി. മക്കൾ: എൻ.ബാബു (യൂകോ ബാങ്ക്), രാധ(എസ്ബിടി കരമന). മരുമക്കൾ: എസ്.ലക്ഷ്മി(വിഎസ്എസ്‌സി വലിയമല), എച്ച്.രാമകൃഷ്ണൻ(എസ്ബിടി ഉഴമലയ്ക്കൽ).

കാട്ടാക്കട:കാക്കമുകൾ ബഥേൽ ഹൗസിൽ ശമുവേൽഫിലിപ്പ്(ജോയി–56) നിര്യാതനായി. ഭാര്യ: ഷെർളി. മകൾ: ജിൻസി. മരുമകൻ: കൃഷ്ണകുമാർ.

തിരുവനന്തപുരം:മുക്കോല പേരാപ്പൂര് അശ്വതിഭവനിൽ വിക്രമൻനായർ(84) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ഹരീന്ദ്രൻ നായർ (കെഎസ്ടി വർക്കേഴ്സ് ഇസിഎസ്), ശ്യാമള കുമാരി. മരുമക്കൾ: ലക്ഷ്മി, ജി.ഗോപകുമാർ. സഞ്ചയനം ചൊവ്വ 8.30ന്.

നെടുമങ്ങാട്:അരശുപറമ്പ് കൊപ്പം വാരിജാക്ഷ വിലാസത്തിൽ പരേതനായ മുൻ നഗരസഭ കൗൺസിലർ ചിപ്പൻചിറ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സരോജിനി അമ്മ (72) നിര്യാതയായി. മക്കൾ: വാരിജാക്ഷൻ, ജയശ്രീ, ശ്രീകല. മരുമക്കൾ: സുജിത്ര, കെ.അശോകൻ, സി.കൃഷ്ണൻകുട്ടി നായർ. സഞ്ചയനം 19ന് ഒൻപതിന്.

വെങ്ങാനൂർ:മന്നോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ കെ.സദാശിവൻ നായർ (81) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മകൻ: വിക്രമൻ നായർ. മരുമകൾ: ശോഭനകുമാരി. സഞ്ചയനം വ്യാഴം എട്ടിന്.

ആര്യനാട് ::പഴയകച്ചേരിനട കടയറ വീട്ടിൽ ബാലൻ പിള്ളയുടെ ഭാര്യ ജ്യോതിഷ്മതി അമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് 10ന്. മകൾ: ഹരിജകുമാരി, മരുമകൻ: കുശലകുമാർ (തിരുവനന്തപുരം സിപിടി ഡമോൺസ്ട്രേറ്റർ).

പോത്തൻകോട്:അയിരൂപ്പാറ സന്തോഷ്ഭവനിൽ സുരേന്ദ്രൻ(70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: എസ്.സന്ധ്യ, സൗമ്യ, സന്തോഷ്. മരുമക്കൾ: ടി.ആർ.ശിവകുമാർ, ബി.ഷമ്മി. സഞ്ചയനം ബുധൻ 9.30ന്.

തിരുവനന്തപുരം:കോട്ടയ്ക്കകം തെക്കേ തെരുവ് എസ്ആർഎ 106ൽ എൽഐസി റിട്ട. ഉദ്യോഗസ്ഥൻ എസ്.കൃഷ്ണസ്വാമി (76) നിര്യാതനായി. സംസ്കാരം ഇന്ന് 11.30നു പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ. ഭാര്യ: കൃഷ്ണമ്മാൾ. മക്കൾ: കെ.കല (എൽഐസി, സിബിഒ 2), രാധിക, സുബ്രമണി (ആദിത്യ ബിർള). മരുമക്കൾ: എൻ.സുബ്രമണ്യ ശർമ, വിശ്വേശരൻ (അസിസ്റ്റന്റ് പ്രഫസർ, കാർഷിക കോളജ്, വെള്ളായണി), ഗോമതി (സ്റ്റാർ ഹെൽത്ത്‌).

പള്ളിച്ചൽ:പകലൂർ രതീഷ്ഭവനിൽ വിശ്വംഭരന്റെ ഭാര്യ എം.ഉഷ (52) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന്. മക്കൾ: രമേഷ്കുമാർ, രതീഷ്. മരുമകൾ: ആർ.വി.രജനി.

കഴക്കൂട്ടം:മൺവിള രാധികാ മന്ദിരത്തിൽ രാജേന്ദ്രൻ (48) നിര്യാതനായി ഭാര്യ: പി.ദീപ. മക്കൾ: ശരണ്യ, ശീതൾ. മരണാനന്തര ചടങ്ങ് 23ന് എട്ടിന്.

പെരുങ്ങുഴി:മുട്ടപ്പലം ബംഗ്ലാവിൽ വീട്ടിൽ വാസുദേവൻ ആശാരിയുടെ ഭാര്യ രാധ (92) നിര്യാതയായി. മക്കൾ: രമാദേവി, അനിത, രാജീവ്. മരുമക്കൾ: രംഗനാഥൻ ആശാരി, ആതിര. മരണാനന്തരചടങ്ങ് ബുധൻ ഒൻപതിന്.

തിരുവനന്തപുരം:ശ്രീകാര്യം മുട്ടമ്പുറം തടത്തരികത്തു പുത്തൻവീട്ടിൽ എം.മൈതീൻകണ്ണ് (75) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: മാഹീൻകണ്ണ്, ഷഫീല, ജലീല, നൗഷാദ്, റംല, സജീല. മരുമക്കൾ: ഷംല, ഷാജഹാൻ, മാഹീൻ, മുബീന, ഷാജഹാൻ, ഷാഫി.

മരുതംകുഴി:പാറയ്ക്കൽ ലെയിൻ എംആർഎ പി-12ൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ കെ.മാധവിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് 9.30നു തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: എം.സുലോചന അമ്മ, സി.ശ്രീകണ്ഠൻ നായർ, എം.രാധമ്മ, സി.കൃഷ്ണൻ നായർ, എം.ലീലകുമാരി. മരുമക്കൾ: കേശവൻ നായർ, ഒ.രാധമ്മ, ശശിധരൻ നായർ, വിജയകുമാരി, തങ്കപ്പൻ പിള്ള. സഞ്ചയനം 19ന് 8.30ന്.

മാറനല്ലൂർ:പോങ്ങുംമൂട് സുജാത സദനത്തിൽ ഭാസ്കരൻ മേസ്തിരി (73) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഷാജി, ജസ്റ്റിൻ, ഷൈനി. മരുമക്കൾ: ജോൺകുട്ടി, സുനിത, തോമസ്. പ്രാർഥന ബുധൻ ഒൻപതിന്.

നെട്ടയം:കുറ്റിയാമൂട് ബിടിആർ ഭവൻ ശ്യാംനിവാസിൽ പട്ടം ഇപിഎഫ് ഓഫിസ് ജീവനക്കാരൻ വി.വിജയൻ (55) നിര്യാതനായി. ഭാര്യ: പരേതയായ കെ.ശ്യാമള. മക്കൾ: വിമൽ ശ്യാം (യുഎസ്ടി ഗ്ലോബൽ), വിനിൽ ശ്യാം (തപാൽ വകുപ്പ്, തൃശൂർ). മരുമക്കൾ: ചിത്രപ്രിയ, ശ്രുതി. സഞ്ചയനം വ്യാഴം ഒൻപതിന്.

തിരുവനന്തപുരം::കോട്ടയ്ക്കം ദീക്ഷിതർ തെരുവിൽ ടിസി 37/1183(1) ൽ ഹെൽത്ത്് സർവീസ് റിട്ട. അഡ്മിനിസ്ട്രേറ്റീവ്് അസിസ്റ്റന്റ്്, വൈ.കൃഷ്്ണയ്യർ (84) നിര്യാതനായി. സംസ്കാരം : ഇന്നു 12.30ന് പുത്തൻകോട്ടയിൽ. ഭാര്യ: എം.ഗോമതി. മക്കൾ: കെ.യജ്ഞനാരായണൻ (കാനറ ബാങ്ക്്), ഗീത (ചെന്നൈ). മരുമക്കൾ: വിജയലക്ഷ്്മി, വെങ്കിടേശ്വരൻ.

NO COMMENTS

LEAVE A REPLY