നിര്യാതരായി – തിരുവനന്തപുരം – 10/06/2016

586

കാട്ടാക്കട:കൊണ്ണിയൂർ പണ്ടാര വീട്ടിൽ ബാലചന്ദ്രൻനായർ(67) നിര്യാതനായി. മക്കൾ: സജികുമാർ (എസ്എപി), മായ, ജ്യോതി. മരുമക്കൾ: ശ്രീജ (ആരോഗ്യവകുപ്പ്), വിജയകുമാർ. സഞ്ചയനം ചൊവ്വ 8.30ന്.

കാക്കവിള:കൊല്ലംകോട് തിരുമന്നം രാമവിലാസത്തിൽ (കന്നാംവിള) സി.സുരേന്ദ്രൻ നായർ (68) നിര്യാതനായ.ി സഞ്ചയനം ഞായർ ഒൻപതിന്.

കഠിനംകുളം:ശിവസദനത്തിൽ വാസുദേവൻ പിള്ള (78) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി അമ്മ. മക്കൾ: സുനിൽകുമാർ, സുബാഷ്കുമാർ, സുജിതകുമാരി. മരുമക്കൾ: വിനീത, ആശ, രഘുനാഥൻ നായർ. സഞ്ചയനം ചൊവ്വ 8.30ന്.

വെളളനാട്:നീരാഴി വിളയിൽ വീട്ടിൽ കുഞ്ഞുകൃഷ്ണപിള്ള (68) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ലക്ഷ്മികൃഷ്ണ, പരേതയായ റാണികൃഷ്ണ. മരുമക്കൾ: ശ്രീകുമാരൻ നായർ, എസ്.ശ്രീകുമാർ. സഞ്ചയനം ഞായർ ഒൻപതിന്.

പേയാട്:തച്ചോട്ടുകാവ് മുക്കംപാലമൂട് ശങ്കരാചയത്തിൽ എൻ.ഗോപി (73) നിര്യാതനായി. ഭാര്യ: പി.മാധവി. മക്കൾ: എം.ജി.ഷീജാദേവി, എം.എം. ദിനേശ്, ജ്യോതിഷ്. മരുമക്കൾ: സുരേഷ്കുമാർ, സുജല, ദിവ്യ.

തിരുവനന്തപുരം:കരമന നെടുങ്കാട് പള്ളിത്താനം അംബികാവിലാസം ടിസി 21/507ൽ ജി.അപ്പുക്കുട്ടൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: എസ്.തങ്കമണി, എ.അനിൽ കുമാർ, ശൈലജകുമാരി, ബാലചന്ദ്രൻ നായർ. മരുമക്കൾ: ആർ.സന്ധ്യ, വി.രാധാകൃഷ്ണൻ, കെ.ജി.റാണി, പരേതനായ ഹരികുമാർ. സഞ്ചയനം ഞായർ 8.30ന്.

കടക്കാവൂർ:ഗുരുവിഹാറിനു സമീപം ആർ.ആർ.നിവാസിൽ ഡി.രാജൻ (74) നിര്യാതനായി. ഭാര്യ: ജി.രാധ. മക്കൾ: ബിനു, ബിജു, വിനോദ്. മരുമക്കൾ: നിഷ, സജിത. മരണാനന്തര ചടങ്ങ് ഞായർ 10ന്.

മംഗലത്തുകോണം:മേക്കേത്തോട്ടം കുഞ്ഞുമനയ്ക്കൽ എസ്.കെ.ലംബോദരൻ (52) നിര്യാതനായി. മംഗലത്തുകോണം എസ്എൻഡിപി ശാഖാ യൂണിയൻ പ്രതിനിധി, കൈത്തറി കോൺഗ്രസ് ജില്ലാ സെക്രട്ടറി, വെങ്ങാനൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മഞ്ചു. മക്കൾ: ഗോപിക ലക്ഷ്മി, ഗോകുൽ കാർത്തിക്.

തിരുവനന്തപുരം:നന്തൻകോട് ടിസി 11/342, ഡിബിആർഎ 101സിയിൽ എ.നടേശൻ (84) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 7.30നു ശാന്തികവാടത്തിൽ. ഭാര്യ: ലീല നടേശൻ. മക്കൾ: അജയകുമാർ ഘോഷ്, ജ്യോതിബസു, അജിത. മരുമക്കൾ: ലീന, ദീപ. സഞ്ചയനം തിങ്കൾ 9.30ന്.

കാഞ്ഞിരംകുളം:മുഴക്കോൽകുന്ന് വടക്കരുക് വീട്ടിൽ രാഘവൻ (65) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: ശാലിനി, സന്തോഷ്. പ്രാർഥന ഞായർ നാലിന്.

തിരുവനന്തപുരം:കൈതമുക്ക് ശ്രീകൃഷ്ണ മുരാരി റോഡ് കെഎസ്ആർഎ–121ൽ സി.രവീന്ദ്രൻ നായർ (50) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ആർ.ജി.സ്വരൂപ, സേതുലക്ഷ്മി. മരുമക്കൾ: സിബിൻ, വിഷ്ണു. സഞ്ചയനം ചൊവ്വ 8.30ന്.

തിരുവനന്തപുരം:ശ്രീവരാഹം മുക്കോലയ്ക്കൽ ശ്രീറാമിൽ ഹരിദാസൻ പോറ്റി (51) നിര്യാതനായി. ഭാര്യ: സുമിത്ര. മക്കൾ: ആരതി ഹരിദാസ്, അപർണ.

വർക്കല:മേൽവെട്ടൂർ അയന്തി കാശ്മീരത്തിൽ അജിത് കുമാർ(53) നിര്യാതനായി. ഭാര്യ: സുലീന. മക്കൾ: കാവേരി, വിഷ്ണു. സഞ്ചയനം തിങ്കൾ.

വർക്കല:ശ്രീനിവാസപുരം ദാസ് വിഹാറിൽ പരേതനായ പി.കൃഷ്ണദാസിന്റെ ഭാര്യ നളിനാക്ഷി(80) നിര്യാതയായി. മക്കൾ: സാംസൺ, ഗിരിജ, ഗീത, സന്തോഷ് കുമാർ. സ‍ഞ്ചയനം തിങ്കൾ എട്ടിന്.

വർക്കല:പാളയംകുന്ന് ജനതാജംക്‌ഷൻ പ്രശാന്ത് ഭവനിൽ കെ.പ്രകാശിന്റെ ഭാര്യ ഷൈലജ(54) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രശാന്ത്. മരുമകൾ: ശ്രുതി. മരണാനന്തര ചടങ്ങ് തിങ്കൾ 8.30ന്.

ആറ്റിങ്ങൽ:അവനവഞ്ചേരി ടിഎസ് ഭവനിൽ പരേതനായ തങ്കപ്പൻപിളളയുടെ ഭാര്യ സരസമ്മ (82) നിര്യാതയായി. സഞ്ചയനം ഞായർ എട്ടിന്.

വട്ടപ്പാറ:കടുവാക്കുഴി കാവിനുംപുറം രേവതി ഭവനിൽ ഗോപിനാഥൻ നായർ (76) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: മഹേന്ദ്രകുമാർ, വേണുഗോപാലൻ നായർ. മരുമക്കൾ: ശ്രീകല, വിനിതകുമാരി. സഞ്ചയനം ഞായർ ഒൻപതിന്.

പോത്തൻകോട്:തെറ്റിച്ചിറ കൃഷ്ണവിലാസത്തിൽ സി.കൃഷ്ണപിള്ള (78) നിര്യാതനായി. മക്കൾ: സണ്ണി കെ.നായർ, സുമ, സുവർണ. മരുമക്കൾ: ശ്രീലക്ഷ്മി, വിജയകുമാരൻ നായർ, രാജേഷ്. സഞ്ചയനം ഞായർ 8.30ന്.

ചിറയിൻകീഴ്:പെരുങ്ങുഴി റയിൽവേസ്റ്റേഷനു സമീപം തോപ്പുവിളാകം വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ മഹേശ്വരി(82) നിര്യാതയായി. മക്കൾ. ഷംല, സജീവ്, ഷൈജ. മരുമക്കൾ. നാരായണൻ, ഷൈനി, പരേതനായ ഹരിദാസ്. മരണാനന്തരചടങ്ങുകൾ ശനി രാവിലെ 8.30ന്.

വിതുര:കോട്ടിയത്തറ ബംഗ്ലാവിൽ എസ്. ഗോപിനാഥൻ നായരുടെ ഭാര്യ ബി. വിമലാഭായി (67) നിര്യാതയായി. മകൾ: ബീന ജി. നായർ. മരുമകൻ: ജി. ചന്ദ്രബാബു. സഞ്ചയനം ചൊവ്വ ഒൻപതിന്.

വെങ്ങാനൂർ:നെല്ലിവിള പ്ലാവിള വീട്ടിൽ എസ്.കുഞ്ഞപ്പിയുടെ ഭാര്യ എൻ.ശ്യാമള (67) നിര്യാതയായി. മക്കൾ: എസ്.കെ.ജോയി, ജോണി, ജ്യോതി, ജോളി. മരുമക്കൾ: ഷീജകുമാരി, ബീന, സുധ, റോഷൻ. പ്രാർഥന തിങ്കൾ എട്ടിന്.

പാച്ചല്ലൂർ:പാട്ടത്തുവിളാകത്തു വീട്ടിൽ പരേതനായ ധരണീന്ദ്രന്റെ ഭാര്യ കാമാക്ഷി (84) മകളുടെ വസതിയായ വെള്ളാർ ചരുവിള പുത്തൻവീട്ടിൽ നിര്യാതയായി. മക്കൾ: ഇന്ദിര, സുധാകരൻ, സുകുമാരൻ, പരേതയായ പ്രസന്ന. മരുമക്കൾ: രാജൻ, കുമാരി, വിലാസിനി, പരേതനായ ബാബു. സഞ്ചയനം തിങ്കൾ ഒൻപതിന് മകളുടെ വസതിയിൽ.

തിരുവനന്തപുരം:കരമന ഇലങ്കം ഇആർഎ 62ൽ കുളത്തുംതല വീട്ടിൽ എം. ബിജു (വിജി–38) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: രാജേഷ്, അജേഷ്.

പാറശാല:നെടുവാൻവിള വേലായുധവിലാസത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ബി.സാവിത്രി(80) നിര്യാതയായി. മക്കൾ: ഗിരിഷ്, സുബാഷ്, സുജാത, സുധർമ, സുഷമ. മരുമക്കൾ വി.രത്നാകരൻ, കെരാജൻ, അനിൽകുമാർ, എ.അർ.രശ്‌മി. സഞ്ചയനം 12നു രാവിലെ ഒൻപതിന്.

വെളളറട:പനച്ചമൂട് ശക്തി ബിൽഡിങ്ങിൽ പരേതനായ കെ.രാമൻപിള്ളയുടെ ഭാര്യ എ.പ്രസന്നകുമാരി (64) നിര്യാതയായി. മക്കൾ: ശക്തി ഭാരത്, ശക്തിധരൻ. മരുമക്കൾ: ഡോ. ഭാരത്, രാധാമണി. സഞ്ചയനം തിങ്കൾ ഒൻപതിന്.

ബാലരാമപുരം:ആർസി സ്ട്രീറ്റിൽ തോട്ടത്തുവിളാകം വീട്ടിൽ എ. വർഗീസിന്റെ ഭാര്യ ക്ലമന്റിന (65) നിര്യാതയായി. മക്കൾ: മേരി സരോജം, പുഷ്പദാസ്, മേരി ഷീജ, മേരി ലിജി. മരുമക്കൾ: പി.വിമലൻ, ലിറ്റിൽ ഫ്ലവർ, ആന്റണി, സേവ്യർ. പ്രാർഥന ഇന്നു മൂന്നിനു വിശുദ്ധ സെബാസ്ത്യാനോസ് തീർഥാടന ദേവാലയത്തിൽ.

മണ്ണന്തല:അഖില കോട്ടേജിൽ ജി.ആർ.പ്രസാദ് (64) നിര്യാതനായി. സംസ്കാരം ഇന്നു 12നു തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ഉഷ. മക്കൾ: റ്റീന, ടോമി, പരേതനായ ടിന്റു. മരുമകൻ: സുധീപ്.

തിരുവനന്തപുരം:മണക്കാട് മല്ലിയിടം എംആർഡബ്ല്യുഎ–56 കൊപ്രാപ്പുര വീട്ടിൽ കെഎസ്ആർടിസി റിട്ട. ചീഫ് ട്രാഫിക് മാനേജർ ജി.രഘുനാഥൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിനു മുട്ടത്തറ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: ലളിതകുമാരി. മക്കൾ: എൽ.ബിന്ദു, സിന്ധു, ബിജുകുമാർ. മരുമക്കൾ: വൽസലകുമാർ, ഷിബു, എസ്.നിഷ. സഞ്ചയനം തിങ്കൾ രാവിലെ ഏഴിന്.

ശ്രീകാര്യം:ചെറുവയ്്ക്കൽ ചരുവിള ആർച്ചാ ഭവനിൽ സതീശൻ (വിദ്യൻ–51) നിര്യാതനായി. ഭാര്യ: ശൈലജ. ‌മക്കൾ: ജനി, ആർച്ച. സഞ്ചയനം തിങ്കൾ ഒൻപതിന്.

NO COMMENTS

LEAVE A REPLY