നെയ്യാറ്റിൻകര:നെല്ലിമൂട് വെൺകുളം കന്നുമാംമൂട് തേരിവിളവീട്ടിൽ എസ്.ഷിബുകുമാർ(45)നിര്യാതനായി. ഭാര്യ: ജെ.സിന്ധു. മക്കൾ: ചിത്ര, അജിത്ത്. മരുമകൻ: അഭിലാഷ്. പ്രാർഥന നാളെ 8.30ന്.
കഴക്കൂട്ടം:നെഹ്റു ജംക്‌ഷൻ ഗ്രീഷ്മാലയത്തിൽ കെ.ബാബു(49)നിര്യാതനായി. ഭാര്യ: മഞ്ജുഷ. മക്കൾ: ഗ്രീഷ്മ ബാബു, അജീഷ്മ ബാബു. സഞ്ചയനം തിങ്കൾ ഏഴിന്.
നെയ്യാറ്റിൻകര:തിരുപുറം ശിവദാസാലയത്തിൽ കെഎസ്ആർടിസി റിട്ട.ഡിടിഒ: എൻ.വി.പത്മനാഭൻ ആചാരി (86) നിര്യാതനായി. ഭാര്യ: പരേതയായ ശിവദമ്മാൾ. മക്കൾ: പേമചന്ദ്രൻ (ആർടിസാൻസ് വോയിസ്), ഹേമലത, അജിത, സുജാത (എച്ച്എം, ഗവ. ന്യൂ എൽപിഎസ്, അരുമാനൂർതുറ), പ്രദീപ് ചന്ദ്രൻ (ജിഎച്ച്എസ്എസ്, തിരുപുറം), സുനിത (സഹകരണ വകുപ്പ്). മരുമക്കൾ: രജീദേവി, രാമചന്ദ്രൻ, വിജയകുമാർ, പ്രഭാകരൻ ആശാരി, ആശ, സുരേന്ദ്രൻ. മരണാനന്തരചടങ്ങ് ഞായർ ഒൻപതിന്.
വർക്കല:രഘുനാഥപുരം പുത്തൻവീട്ടിൽ രാജേന്ദ്രൻ(50) നിര്യാതനായി. ഭാര്യ: മിനി രാജ്. മക്കൾ: മഞ്ജു, രഞ്ജിത.
ശ്രീകാര്യം:വെഞ്ചാവോട് സിവി നഗർ ചെറുവല്ലി വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ബി.കൃഷ്ണമ്മയമ്മ (78) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ശ്രീദേവി, പരേതനായ ശിവൻകുട്ടി എസ്.നായർ. മരുമക്കൾ: പ്രഭകുമാരി, ചന്ദ്രൻ, പരേതനായ തുളസീധരൻനായർ. സഞ്ചയനം ഇന്ന് ഒൻപതിന്.
കാട്ടാക്കട:മണ്ഡപത്തിൻകടവ് ചെട്ടികുന്ന് തടത്തരികത്തു വീട്ടിൽ പാപ്പച്ചൻ (54) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: ജിതിൻ, നീരജ. സഞ്ചയനം നാളെ 10ന്.
കാട്ടാക്കട:കാനക്കോട് കാരീഞ്ചൽ തടത്തരികത്തു വീട്ടിൽ അർജുനൻ (64) നിര്യാതനായി. ഭാര്യ: മേരി ആൻലറ്റ്. മക്കൾ: ജയസുധ, സുരേഷ്ബാബു. മരുമക്കൾ: ജസ്റ്റിൻരാജ്, സുനിത. പ്രാർഥന ഇന്ന് ഒൻപതിന്.
മേലാറന്നൂർ:ഗവ. ക്വാർട്ടേഴ്സ് ഫ്ളാറ്റ് 41/490–ൽ കെ.വിശ്വനാഥൻ നായർ (85) നിര്യാതനായി. മക്കൾ: ശാന്തിനിഅമ്മ, ചന്ദ്രികഅമ്മ, രാധമ്മ, വത്സലദേവി. മരുമക്കൾ: മോഹനൻ പിള്ള, വിശ്വനാഥൻ പിള്ള, കെ.എസ്.രാജു, പരേതനായ ഉണ്ണിക്കൃഷ്ണൻ.
തിരുവനന്തപുരം:പെരുന്താന്നി മുരാരി നഗർ എംആർഎ 26–ൽ പരേതനായ ഉണ്ണിമഠം പ്രഭാകരൻ തമ്പിയുടെ ഭാര്യ സി.രാജേശ്വരിഅമ്മ നിര്യാതയായി. മകൻ: ആർ.പി.സുധീർ. മരുമകൾ: എൻ.പി.ശ്രീജ. (ഇരുവരും അലിയാൻസ്, ടെക്നോപാർക്ക്). സഞ്ചയനം ഞായർ ഒൻപതിന്.
പേരൂർക്കട:മണ്ണാമൂല കോവിൽ വിളാകത്ത് വീട്ടിൽ പരേതനായ എൻ.ഗോപാലൻ നായരുടെ ഭാര്യ ബി.സാവിത്രിയമ്മ (76) മങ്കാട്ടുകടവ് പത്മനഗർ പൊറ്റവിള പുത്തൻവീട്ടിൽ നിര്യാതയായി. മക്കൾ: ജി.രാമചന്ദ്രൻ നായർ, അനിൽകുമാർ (വിമുക്തഭടൻ), എസ്.തുളസികുമാരി, അംബികകുമാരി (എസ്എസ്എ ട്രെയ്നർ). മരുമക്കൾ: എസ്.ഉഷ, കെ.ജി.ആശാലത, പി.വിജയകുമാർ (മൃഗസംരക്ഷണ വകുപ്പ്). സഞ്ചയനം ചൊവ്വ എട്ടിന്.
തിരുവനന്തപുരം:പേട്ട കല്ലുംമൂട് ശിൽപയിൽ പരേതനായ സ്റ്റീഫൻ ഗോമസിന്റെ ഭാര്യ ട്രീസ (83) ശ്രീകാര്യത്ത് മകൾ സ്റ്റെല്ലയുടെ വസതിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് 10നു ശ്രീകാര്യം വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 11നു മുട്ടട യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. ജോസഫ്, ഏണസ്റ്റ്, ഷീല, പരേതയായ ഷേർളി എന്നിവരാണ് മറ്റു മക്കൾ . മരുമക്കൾ: ഡെയ്സി, കുഞ്ഞുമോൾ, സെബാസ്റ്റ്യൻ, ഡോ. ജോഡിയ വർഗീസ്, പരേതനായ തോമസ്.
വെള്ളറട:ചുരുളി സുദർശനത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരോജനിഅമ്മ (78) നിര്യാതയായി. മക്കൾ: ഗോപകുമാരൻ, ശ്രീദേവിഅമ്മ, ഉമയമ്മ, ഗായത്രിദേവി. മരുമക്കൾ: കോമളകുമാരി, സോമശേഖരൻനായർ, മോഹനൻനായർ, വിജയകുമാർ. സഞ്ചയനം ഞായർ ഒൻപതിന്.
പയറ്റുവിള:മുര്യതോട്ടത്തുമേലെ പ്രസന്നവിലാസത്തിൽ കെ.വേലായുധൻ നായരുടെ ഭാര്യ പ്രസന്നകുമാരി (65) നിര്യാതയായി. മക്കൾ: പി.ബിന്ദു, സുരേഷ്കുമാർ (ഇന്ത്യൻ കോഫി ഹൗസ്), സിന്ധു. മരുമക്കൾ: എസ്.അശോക് കുമാർ (ഇന്ത്യൻ കോഫി ഹൗസ്), സി.സുമ, കെ.ശ്രീകുമാർ (ദേവസ്വം ബോർഡ്). സഞ്ചയനം ചൊവ്വ 8.30ന്.
കോട്ടൂർ:നാറാണത്തു കിഴക്കുംകര പുത്തൻവീട്ടിൽ പരേതനായ പി.കുഞ്ഞിരാമൻ നായരുടെ ഭാര്യ രാധാദേവി (81) നിര്യാതയായി. മക്കൾ: ആർ.വസന്തകുമാരി, പ്രസന്നകുമാരി, കെ.വിജയചന്ദ്രൻ. മരുമക്കൾ: എൻ.സുരേന്ദ്രൻ നായർ, വി.മധുസൂദനൻ നായർ, മഞ്ജു വി.നായർ. സഞ്ചയനം ഞായർ ഒൻപതിന്.
കല്ലമ്പലം:വെള്ളല്ലൂർ എസ്എസ് ലാൻഡിൽ (തെന്നൂർ വീട്) പരേതനായ എൻ.സുകുമാരന്റെ ഭാര്യ സുഭദ്ര (78) നിര്യാതയായി. സഞ്ചയനം ഞായർ 8.30ന്.
ബാലരാമപുരം:മന്നോട്ടുകോണം മണപ്പുറം ചിക്കു നിവാസിൽ സജികുമാറിന്റെ മകൾ നീതു (20) നിര്യാതയായി. സഞ്ചയനം ഇന്ന് എട്ടിന്.
കല്ലിയൂർ:പെരിങ്ങമ്മല പണ്ടാര വിളാകത്ത് വീട്ടിൽ പരേതനായ കേശവൻ നാടാരുടെ ഭാര്യ കുട്ടത്തി (റോസമ്മ–86) നിര്യാതയായി. പ്രാർഥന ഇന്ന് എട്ടിന്.
കരകുളം:ഇരുമ്പ കുന്നത്തുനട മകയിരത്തിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ എൽ.കൃഷ്ണമ്മ (63) നിര്യാതയായി. മക്കൾ: കെ.ജയകുമാർ, സിന്ധു. മരുമക്കൾ: ആർ.സിമി, കെ.മണികണ്ഠൻ നായർ. സഞ്ചയനം ചൊവ്വ 8.30ന്.
വെങ്ങാനൂർ:മുക്കോല പെരുംകാറ്റുവിള ശ്രീപത്മത്തിൽ ഭവാനി (100) നിര്യാതയായി. മകൾ: പരേതയായ മണി. മരുമകൻ: പരേതനായ അനന്ദു. സഞ്ചയനം ഞായർ ഒൻപതിന്.
കഴക്കൂട്ടം:കിഴക്കുംഭാഗം ഗീതാ ഭവൻ പിഎൻആർഎ 43 മേലെ മലയ്ക്കാട്ട് വീട്ടിൽ ശിവശങ്കരപ്പിള്ള (ഉണ്ണി–78) നിര്യാതനായി. മക്കൾ: എസ്.ഗീതാകുമാരി, ഗോപകുമാർ, ബിനോജ്കുമാർ. മരണാനന്തര ചടങ്ങ് ഞായർ 8.30ന്.
എളളുവിള:അരുവിയോട് പള്ളിവിള വീട്ടിൽ നായിക് എം.കുട്ടൻ (80) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സജി, നന്ദു, സുതൻ, ഷിബു, ബിന്ദു, ഷാജി, സിന്ധു, ശലോമോൻ. മരുമക്കൾ: ഷെർളി, ലിഫ്റ്റി, സിമി, സൗമ്യ, ഷിബു, ജോയി.
കോവളം:മുട്ടയ്ക്കാട് അംബുജവിലാസത്തിൽ ഗൗരിക്കുട്ടിഅമ്മ (97) നിര്യാതയായി. മക്കൾ: ജി.ശാരദഅമ്മ, കെ.വിജയകുമാരൻ നായർ, ശശികുമാരൻ നായർ, അനിതകുമാരി. മരുമക്കൾ: ഡി.ഓമന, വി.പത്മജാദേവി, ജി.ഉണ്ണികൃഷ്ണൻനായർ, പരേതനായ ശശിധരൻനായർ. സഞ്ചയനം ചൊവ്വ എട്ടിന്.
ബാലരാമപുരം:കീളിയോട് ശിവപുരം രഞ്ജിത് ഭവനിൽ ചെല്ലക്കുട്ടൻ നാടാർ (81) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രാജൻ, അനിൽകുമാർ, സുരേഷ്കുമാർ, പ്രേമ, വസന്തകുമാരി, കലാറാണി. മരുമക്കൾ: ശ്രീകുമാരി, അജിത, ജയകുമാരി, പുഷ്പരാജ്, മോഹനൻ, ചന്ദ്രൻ. പ്രാർഥന ഇന്ന് നാലിന്.
അഴൂർ:ഗണപതികോവിലിനു സമീപം കെഎസ് മന്ദിരത്തിൽ പരേതനായ എൻ.കൃഷ്ണൻ നായരുടെ ഭാര്യ പി.സരോജിനി അമ്മ (78) നിര്യാതയായി. മക്കൾ: കെ.എസ്.ഗോപകുമാർ, രമാകുമാരി, ജയകുമാരി, രതികുമാരി. മരുമക്കൾ: കെ.ഗിരിജകുമാരി, സി.എസ്.ശ്രീകല, എം.ശ്രീധരൻ നായർ, പരേതനായ രവീന്ദ്രൻ നായർ. സഞ്ചയനം നാളെ എട്ടിന്.
മാറനല്ലൂർ:ചീനിവിള ചെമ്മോട് മകയിരത്തിൽ ഗോപാലകൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ രാധാദേവി. മക്കൾ: കലേഷ്, അഖിലേഷ് (മാറനല്ലൂർ ഗ്രാമപഞ്ചായത്തംഗം). മരുമക്കൾ: ഗീത, മഹാലക്ഷ്മി. സഞ്ചയനം ചൊവ്വ എട്ടിന്.
നെയ്യാറ്റിൻകര:കോടങ്കര ടിഎംഎസ് സദനത്തിൽ ഡി.തങ്കരാജ് (68) നിര്യാതനായി. ഭാര്യ: കെ.മേരി. മക്കൾ: ഷെർളി, ഷൈൻ, ഷെബി, ഷൈനി, ഷൈജിനി. മരുമക്കൾ: ഹെന്റേഴ്സൻ, ഷെറിൻ, ബിന്ദുമോൾ, ജയകുമാരി (ബഥനി സ്കൂൾ, ഭാസ്കർ നഗർ), ഷിബു. പ്രാർഥന നാളെ ഒൻപതിന്.
മരിയനാട്:ഹൗസ് നമ്പർ 40ൽ ഔസേപ്പിന്റെ ഭാര്യ റെജീന (തങ്കമ്മ–87) നിര്യാതയായി. സംസ്കാരം ഇന്നു 11നു സ്വർഗാരോപിതമാതാ ദേവാലയത്തിൽ. മക്കൾ: വർഗീസ്, രാജു (ഇരുവരും കുവൈത്ത്), കൊച്ചുത്രേസ്യ, തദേയൂസ് (സൗദി). മരുമക്കൾ: റേച്ചൽ, ശമ്മിഖേൽ (റിട്ട. സിആർപിഎഫ്), ബിയാട്രിസ് (കുവൈത്ത്), ഷീജ തദേയൂസ്.
തിരുവനന്തപുരം:വലിയതോപ്പ് ലൗ ഡെയ്‌ലിൽ പരേതനായ തിരുവല്ല പള്ളിമാങ്കൽ തോമസ് വർഗീസിന്റെ ഭാര്യ അനസ്റ്റാസിയ വർഗീസ് (94) നിര്യാതയായി. സംസ്കാരം ഇന്നു 10.30ന് വലിയതോപ്പ് സെന്റ് ആൻസ് പള്ളിയിൽ. മക്കൾ: ട്രീസാ പെരേര, ജോൺസൻ വർഗീസ്.
തിരുവനന്തപുരം:കവടിയാർ ടിസി 4/997 വിജയാ വിഹാറിൽ എസ്.വിജയൻ (62) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: വിജയലക്ഷ്മി, ശ്രീകല, പ്രദീപ്. മരുമക്കൾ: സുരേഷ്, മധുകുമാർ, പ്രിയ. സഞ്ചയനം ചൊവ്വ 8.30ന്.
കളളിക്കാട്:വീരണകാവ് ലക്ഷ്മിവിലാസത്തിൽ (ശ്രീരാഗം) കെ.ആർ.ശങ്കര വാരിയർ (86) നിര്യാതനായി. സംസ്കാരം ഇന്നു 11ന്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി വാരസ്യാർ. മക്കൾ: എസ്.ബാലചന്ദ്രൻ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എച്ച്എസ്എസ് നെയ്യാർഡാം), രവീന്ദ്രനാഥ് (മിൽമ, തിരുവനന്തപുരം), മധുകുമാർ (വാദ്യം സ്റ്റോഴ്സ് കള്ളിക്കാട്). മരുമക്കൾ: ഐ.ജി. ഷീല (ഗവ. വിഎച്ച്എസ്എസ് വീരണകാവ്), സി.എസ്.ഗീത (ഗവ. എൽപിഎസ് നെടുവൻതറട്ട), ബി.കെ. ഗംഗ.
ബാലരാമപുരം:തലയൽ കീഴേ നന്ദലത്തു വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ തങ്കമ്മ പിള്ള (96) നിര്യാതയായി. മക്കൾ: ഓമനയമ്മ, ഭാഗീരഥിയമ്മ, സരോജിനിയമ്മ, മാധവൻപിള്ള, വസന്തകുമാരി, ശാന്തകുമാരി, ഗീതാകുമാരി. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ, നിർമലകുമാരി, കൃഷ്ണൻകുട്ടി നായർ, ശ്രീകണ്ഠൻ നായർ, സദാശിവൻ നായർ, പരേതരായ സുകുമാരൻ നായർ, സുകുമാരൻ നായർ. സഞ്ചയനം ഞായർ 8.30ന്.
പൂഴിക്കുന്ന്:കാഞ്ഞിരംതോട്ടം ശ്രീ അയ്യാനാരായണസ്വാമി ക്ഷേത്ര മഠാധിപതി പൊന്നയ്യൻ സ്വാമികൾ (83) നിര്യാതനായി. അയ്യാ വൈകുണ്ഠസ്വാമികളിൽ ആകൃഷ്ടനായി ബ്രഹ്മചര്യം സ്വീകരിച്ചു. ഹൈന്ദവ നവോത്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചു. സഞ്ചയനം ഞായർ ഒൻപതിന്.
വെള്ളറട:കൂവക്കര മേലേ വീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ ഭഗവതിയമ്മ (ഓമനയമ്മ–80) നിര്യാതയായി. മക്കൾ: വേണുഗോപാലൻ നായർ, രാജേശ്വരി അമ്മ, കോമളകുമാരി, ജയചന്ദ്രൻ, നളിനകുമാർ, സതീഷ്കുമാർ. മരുമക്കൾ: ശാന്തകുമാരി, ഗോപാലകൃഷ്ണൻ നായർ, സിന്ധു, പത്മകുമാരി, സന്ധ്യ, പരേതനായ പരമേശ്വരൻ നായർ. സഞ്ചയനം 24ന് ഒൻപതിന്.
ബാലരാമപുരം:പുതിച്ചൽ വലിയവിളാകത്ത് വീട്ടിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി. മക്കൾ: ശ്രീമതി, ശ്രീകണ്ഠൻ നായർ, ശ്രീകുമാരി, ശ്രീകുമാരൻ നായർ, രാജലക്ഷ്മി. മരുമക്കൾ: ശ്രീധരൻ പിള്ള, പ്രഭാകുമാരി, ഹരി എസ്.നായർ, രമാദേവി, ശിവൻകുട്ടി. സഞ്ചയനം ഞായർ 8.30ന്.
വിളവൂർക്കൽ:കുളത്തടിതലയ്ക്കൽ വീട്ടിൽ തിരുവനന്തപുരം നഗരസഭ റിട്ട. റവന്യു ഇൻസ്പെക്ടർ കെ.സുകുമാരൻ നായർ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന്. ഭാര്യ: പി.കൃഷ്ണമ്മ. മക്കൾ: പ്രസന്ന, വൽസല, രാമചന്ദ്രൻ നായർ, രവീന്ദ്രൻ നായർ, പരേതരായ രതീശൻ നായർ, രാധാകൃഷ്ണൻ നായർ. മരുമക്കൾ: പി.രവികുമാർ, എസ്.ലത, കെ.സനിതകുമാരി, എസ്.കെ.ഗീത, പരേതനായ എ.കെ.വേണുഗോപാൽ.