തിരുവനന്തപുരം : കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. കാരക്കോണം തോലടി സ്വദേശി അശ്വിനാണ് വെട്ടേറ്റത്. ഇയാളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു