സ്കൂള്‍ കലോത്സവത്തിന്റെ ഉദജ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല

346

തൃശ്ശൂര്‍: കലോത്സവ വേദിയെ അവഹേളിച്ച്‌ മുഖ്യമന്ത്രി. 58ആമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദജ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്താഞ്ഞത് എന്നാണ് വിശദീകരണം.

NO COMMENTS