മുംബൈയില്‍ ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റര്‍ കാണാതായി

283

മുംബൈ: മുംബൈയില്‍ ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റര്‍ കാണാതായി. തീരത്തു നിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച്‌ ബന്ധം നഷ്ടപ്പെട്ടെന്ന് എടിസി അറിയിച്ചു.

NO COMMENTS