സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

246

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. അപ്പീലുകള്‍ അനുവദിക്കും മുമ്പ് സര്‍ക്കാരിന്‍റെ ഭാഗവും കേള്‍ക്കണമെന്നാണ് സര്‍ക്കാരിന്‍റെ വാദം. അതേസമയം വ്യാജ അപ്പീലുമായി വരുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

NO COMMENTS