കായംകുളം : ഗണേശോത്സവത്തിന്റെ ഭാഗമായി ഗണപതി വിഗ്രഹം കടലില്‍ ഒഴുക്കവേ തിരയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കായംകുളം വലിയഴീക്കല്‍ പെരുന്പള്ളി വെള്ളരിപ്പറന്പില് നാഗേഷിെന്റെ മകനും ഹരിപ്പാട് ഐടിഎയിലെ വിദ്യാര്‍ഥിയുമായ ആനന്ദ് (17) ആണ് മരിച്ചത്.