മുംബൈ സിനിവിസ്ത സ്റ്റുഡിയോയില്‍ തീപിടുത്തം

234

മുംബൈ: മുംബൈ കാഞ്ചൂര്‍മാര്‍ഗിലെ സിനിവിസ്ത സ്റ്റുഡിയോയില്‍ തീപിടുത്തം. ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS