കൊല്‍ക്കത്തയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം

217

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ധാപ്പയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്ന് ഉച്ചയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ആളപായമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

NO COMMENTS