കത്തുവ സംഭവത്തെ അപലപിച്ച്‌ ഐക്യരാഷ്ട്രസഭ

269

ലണ്ടന്‍: കത്തുവ സംഭവത്തെ അപലപിച്ച്‌ ഐക്യരാഷ്ട്രസഭ. സംഭവം പൈശാചികമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതാണ് സംഭവം. ഇതിനെതിരെ രാജ്യത്താകമാനം വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

NO COMMENTS