കൊച്ചി : വരാപ്പുഴയില്‍ പൊലീസ് കസ്‌റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദിച്ച 3 പേരെയും തിരിച്ചറിഞ്ഞു. പ്രതികളുടെ രൂപത്തില്‍ മാറ്റം വന്നിരുന്നതായി അഖില പ്രതികരിച്ചു. 17 പേര്‍ക്കൊപ്പം പ്രതികളെ നിര്‍ത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്.