ന്യൂഡല്‍ഹി : യുഎ ഇ യുടെ സഹായം വേണ്ടെന്ന് കേന്ദ്രത്തിന്റെ തീരുമാനം. വിദേശ സഹായത്തില്‍ നയം മാറ്റേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ വിദേശ രാജ്യങ്ങളുടെ ധന സഹായം സ്വീകരിക്കില്ലെന്നും 15 കൊല്ലമായുള്ള നയം മാറ്റേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന് 700 കോടിയുടെ ധനസഹായം നല്‍കുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഈ സഹായമാണ് കേന്ദ്രം വേണ്ടെന്ന് വെച്ചിരിക്കുന്നത്.