NEWSINDIA ലോയ കേസ് അനുയോജ്യമായ ബെഞ്ചിന് വിടാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര 16th January 2018 250 Share on Facebook Tweet on Twitter ന്യൂ ഡല്‍ഹി : ലോയ കേസ് അനുയോജ്യമായ ബെഞ്ചിന് വിടാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ലോയ കേസുമായി ബന്ധപെട്ട തന്റെ ഉത്തരവിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഇക്കാര്യം പരാമര്‍ശിച്ചത്. ബെഞ്ച് മാറ്റണമെന്ന് നേരത്തെ മുതിര്‍ന്ന ജസ്റ്റിസുമാര്‍ ആവശ്യപ്പെട്ടിരുന്നു.