കൊല്ലം: കൊല്ലം ടികെഎം കോളേജില്‍ അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്ബവൂര് സ്വദേശി ദില്ഷിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ദില്‍ഷിത്തിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് മാനേജ്മെന്റ് ദില്‍ഷിത്തിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം, കോളേജ് അധികൃതര്‍ ആരോപണം നിഷേധിച്ചു