പെരിന്തല്‍മണ്ണയില്‍ ഒരു കിലോ ഹാഷിഷ് പിടികൂടി

184

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരു കിലോ ഹാഷിഷ് പിടികൂടി. നാലുപേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ എറണാകുളം സ്വദേശികളും രണ്ടുപേര്‍ പെരിന്തല്‍മണ്ണ സ്വദേശികളുമാണ്.

NO COMMENTS