ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു

276

ന്യൂഡല്‍ഹി : ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. നാരായണ്‍പൂര്‍ ജില്ലയിലെ അഹൂജാമാദ് വനത്തിലാണ് മാവോയിസ്റ്റുകളും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രാവിലെ 11 മണിയോടെയാണ് വെടിവെയ്പുണ്ടായത്. മാവോയിസ്റ്റുകള്‍ക്കും വെടിവെയ്പില്‍ പരിക്കേറ്റിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അറിയിച്ചു.

NO COMMENTS