സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു ; മിനിമം ചാര്‍ജ് എട്ട് രുപ

276

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് എട്ട് രൂപയാക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല.
സ്ലാബ് അടിസ്ഥാനത്തിലാണ് നേരിയ വര്‍ധനവ്. ചാര്‍ജ് വര്‍ധന അപാര്യാപ്തമെന്ന് ബസ്സുടമകള്‍ അറിയിച്ചു. സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

NO COMMENTS