സൂ​ര്യാ​ഘാ​തം ; ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ 3 വ​രെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു വി​ശ്ര​മ​വേ​ള

310

തി​രു​വ​ന​ന്ത​പു​രം : സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി സം​സ്ഥാ​ന​ത്ത് തൊ​ഴി​ല്‍ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു . പ​ക​ല്‍ ഷി​ഫ്റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ മൂ​ന്നു വ​രെ വി​ശ്ര​മ​വേ​ള​യാ​യി​രി​ക്കും. ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി. രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​ശേ​ഷ​വും ഉ​ള്ള മ​റ്റു ഷി​ഫ്റ്റു​ക​ളി​ലെ ജോ​ലി സ​മ​യം ഉ​ച്ച​യ്ക്ക് 12ന് ​അ​വ​സാ​നി​ക്കു​ന്ന പ്ര​കാ​ര​വും വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​കാ​ര​വു​മാ​ണ് പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

NO COMMENTS