ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമിഷന്‍ കേസെടുത്തു

295

തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ സംസ്ഥാന ബാലാവകാശ കമിഷന്‍ കേസെടുത്തു. ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാലയുമായി ബന്ധപ്പെട്ട ചടങ്ങാണ് കുത്തിയോട്ടം.

NO COMMENTS