ക്ലാസില്‍ ബഹളം വച്ച വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍റെ ക്രൂരമര്‍ദനം

203

തിരുവനന്തപുരം : ക്ലാസില്‍ ബഹളം വച്ച വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍റെ ക്രൂരമര്‍ദനം. പിവിസി പൈപ്പും ചുറ്റികയും ഉപയോഗിച്ച്‌ അധ്യാപകന്‍ മര്‍ദിച്ചെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഇതിനെ തുടര്‍ന്ന് ചാല ഗവ.ഹൈസ്കൂളിലെ അധ്യാപകന്‍ ബി.വിജയകുമാറിനെ ഫോര്‍ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

NO COMMENTS