മധുവിന്‍റെ കൊലപാതകം ; വനംവകുപ്പ് ജീവനക്കാര്‍ക്കെതിരായ ആരോപണം തള്ളി വനം-വിജിലന്‍സ് റിപ്പോര്‍ട്ട്

249

പാലക്കാട് : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ ആരോപണം തള്ളി വനം വിജിലന്‍സ് റിപ്പോര്‍ട്ട്. വനം വകുപ്പ് ജീവനക്കാര്‍ക്ക് പങ്കില്ല. മരയ്ക്കാര്‍ എന്ന ആളാണ് ഗുഹ കാണിച്ച്‌ കൊടുത്തത്. മുക്കാലിയിലേക്ക് മധുവിനെ കൊണ്ട് വന്നപ്പോള്‍ വനം വകുപ്പ് വാഹനം അകമ്ബടി പോയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഹെഡ് ഓഫ് ഫോറസ്റ്റിന് റിപ്പോര്‍ട്ട് കൈമാറി.

NO COMMENTS