പ്രതിഷേധിച്ച ജഡ്ജിമാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

244

ന്യൂഡല്‍ഹി : സുപ്രീം കോടതി വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് സാധ്യത തെളിയുന്നു. പ്രതിഷേധിച്ച ജഡ്ജിമാരുമായി ചര്‍ച്ചക്ക് തയാറെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ബാര്‍ കൗണ്‍സില്‍ പ്രതിനിധികളെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. രണ്ടു ദിവസത്തിനകം കൊളീജയം ചേരാന്‍ സാധ്യതയെന്ന് ബാര്‍ കൗണ്‍സില്‍.

NO COMMENTS