ബീഹാര്‍ ഉപതെഞ്ഞെടുപ്പ് ; അറാറിയ ലോക്സഭാ മണ്ഡലത്തിലും ആര്‍ജെഡിക്ക് ജയം

229

ദില്ലി: ബിഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ ജഹാനാബാദിനു പിന്നാലെ അറാറിയ ലോക്സഭാ മണ്ഡലത്തിലും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് മികച്ച വിജയം. അറാറിയയില്‍ അന്തരിച്ച ലോക്സഭാംഗം മുഹമ്മദ് തസ്ലിമുദ്ധീന്റെ മകന്‍ സര്‍ഫ്രാസ് ആലം വിജയിച്ചു. ജഹാനാബാദില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹനനാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റിംഗ് സീറ്റായ ബാബുവായില്‍ ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണി 15 ,490 വോട്ടുകള്‍ക്ക് വിജയിച്ചു.

NO COMMENTS