പാലക്കാട് മാതാപിതാക്കള്‍ വിറ്റ കുഞ്ഞിനെ ഈറോഡില്‍ നിന്നും കണ്ടെത്തി

483

പാലക്കാട് : കുനിശ്ശേരിയില്‍ മാതാപിതാക്കള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി. തമിഴ്നാട് ഈറോഡില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദനനെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മലമ്ബുഴ ആനന്ദ് ഭവനിലേക്ക് മാറ്റി.

NO COMMENTS