വെല്ലൂരിലെ ലതര്‍ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച്‌ മൂന്നു പേര്‍ മരിച്ചു

340

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വിഷവാതകം ശ്വസിച്ച്‌ മൂന്നു പേര്‍ മരിച്ചു. വെല്ലൂരിലെ ആമ്ബൂരില്‍ ലതര്‍ ഫാക്ടറിയില്‍ മാലിന്യം നീക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. ശുചീകരണ തൊഴിലാളികളായ സെല്‍വം, ഗോദണ്ഡം, മാനേജര്‍ രാമനാഥന്‍ എന്നിവരാണ് മരിച്ചത്.

NO COMMENTS