തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖം ബീച്ചിലേക്ക് ആളുകള്‍ പ്രവേശിക്കുന്നതു നിരോധിച്ചു. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച മൂന്നു മുതല്‍ രണ്ടു ദിവസത്തേക്കു പ്രവേശനം വിലക്കിയാണു ജില്ലാ കളക്ടര്‍ ഉത്തറവിറക്കിയിരിക്കുന്നത്.