തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത 12 മരുന്നുകളുടെ വില്‍പ്പന നിരോധിച്ചു. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയയ്ക്കണം. പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച് നമ്ബര്‍, കാലാവധി എന്ന ക്രമത്തില്‍
1). DILTIAZEM HYDROCHLORIDE Sustained Release Tablets : M/s. Mascot Health Series Pvt.Ltd, Plot No.79, 80 sec.6A, IIE SIDCUL, Haridwar-249 403, MT 161467, Nov/18.
2). Roller Bandage Schedule F(II): M/s. Selvamani Surgical, 4/8K, S.Ramalingapuram Road, Samusigapur,(VIA) Rajapalayam, Virudhunagar, Tamil Nadu, 9, Nov/19.
3). PREDINOL-4: M/s.Progressive Life Sciences Pvt.Ltd, Latherdevahoon P.O, Jhabrera, Roorkee, Haridwar, U.K -247 665, FR103 1601, June18.
4). A-THROMYCIN 500 (Azithromycin Tablets IP): M/s Indian Drugs and pharmaceuticals Ltd.,Virbhadra, Rishikesh, Uttarakhand 249202, 0223, Dec/2018.
5). Tablets ISDIL-120 CD: M/s. East West Pharma, Unit II, KH NO. 196, Raipur, Industrial Area, Uttarakhand 247661, T 18209, Nov/18.
6). Absorbent GAUZE SCHEDULE F(ii): M/s. Sri Mahadevi Textiles, Vayakkattu Street Samsusigapuram, Rajapalayam -626 102, 153, May/20.
7). VOVO TAB Diclofenac sodium Tablets IP 50 mg: M/s. ACME Generics Ltd, Plot No. 115, HPSIDE Industrial AREA, Gurumajra, Dist. Solan, H.P -174 101, DG 7516012, Feb/2019.
8). Phynyl Liquid (Back Phenyle) 500 ml: M/s. Southern pharmaceuticals Kerala Pvt. Ltd., Thrissur, Kerala -695 814, D1145, May/19.
9). PYREFLAM ibuprofen & paracetamol tablets: Jawa Pharmaceuticals India Pvt.Ltd, 129, Udyog vihar,Phase -IV, Gurgaon 122001, 4548 Mar/20.
10). FLEXIB, Ibuprofen & paracetamol tablets: Cachet Pharmaceuticals Pvt. Ltd, Vill Thana, Baddi -173205, Solan, Himachal Pradesh, FLXT/7020C, Jan/20.
11). Paracetamol Tablets IP 500 mg PARACAD: Procem Pharmaceuticals Pvt. Ltd, 140 -141 Makkanpur, Bhagwanpur, Roorkee Dist, Haridwar -247661, ZPL 0055, May/20.
12). MONTEBRON LC KID Montelukast Sodium & Levocetirizine Dihydrochloride Tablets: Betamax Remedies Pvt. Ltd, Plot No. 24-25, Industrial Area, Phase I &II, Vill, Tahliwal, UNA, H.P, India, T 1309, June/18.