തിരുവനന്തപുരം : ടിപി വധക്കേസ് പ്രതികളെ പൂജപ്പുരയില്‍ നിന്നും കണ്ണൂരിലേക്ക് മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്ന ട്രൗസര്‍ മനോജ്,അണ്ണന്‍ സിജിത്ത് എന്നിവരെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി. കണ്ണൂര്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് മറികടന്നായിരുന്നു നടപടി. സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ചില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയുള്ള അപേക്ഷയെ തുടര്‍ന്നാണ് ജയില്‍ മാറ്റം.