തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. ആറ് ഇടത് നേതാക്കള്‍ക്കെതിരായ കേസാണ് പിന്‍വലിച്ചത്. വി ശിവന്‍കുട്ടി മുഖ്യമന്തി പിണറായി വിജയന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് തീരുമാനം. കെ എം മാണിയുടെ ബജറ്റ് അവതരണ ദിനത്തിലെ കയ്യാങ്കളി കേസാണ് പിന്‍വലിച്ചത്.