NEWSKERALA തിരുവല്ലയില്‍ വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു 22nd January 2018 245 Share on Facebook Tweet on Twitter തിരുവല്ല: തിരുവല്ല മീന്തലക്കരയില്‍ വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. തെങ്ങനാംകുളത്ത് അജിയുടെ മകള്‍ അഭിരാമി (15) ആണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല.