ബെയ്ജിംഗ് : വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനീസ് വൈസ് പ്രസിഡന്റ് വാംഗ് ക്വിഷനുമായി കൂടിക്കാഴ്ച നടത്തി. ഷാംഗ്ഹായി സഹകരണ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഉന്നതല ആശയവിനിമയസംഘത്തെ നിയോഗിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി.