14 ശാസ്ത്രജ്ഞർക്ക് ശാസ്ത്ര കൗൺസിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

331

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആന്റ് എൻവയോൺമെന്റ് 14 പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു. ഫിസിക്‌സിൽ ഡോ. രാഹുൽ എസ്, ഡോ. ഭാഗ്യ ഉത്തമൻ, ഡോ. രാജീവ് ആർ. പ്രഭു; എൻവയോൺമെന്റൽ സയൻസിൽ ഡോ. ജയശ്രീ എസ്; ജിയോളജിയിൽ ഡോ. ബബീഷ്. സി; കെമിസ്ട്രിയിൽ ഡോ. ലിൻഷ വാഴയാൽ, ഡോ. ബേബി വിശ്വംഭരൻ, ഡോ. രാജേഷ് പി; ബയോകെമിസ്ട്രി ആന്റ് ബയോഇൻഫർമാറ്റിക്‌സിൽ ഡോ. അരുൺ കെ.ബി, ഡോ. സിനി എസ്, ഡോ. ഷൈൻ വി.ജെ, ഡോ. വിനീത ആർ.സി, ഡോ. ജെസ്‌വിൻ ജോസഫ്; സുവോളജി ആന്റ് മറൈൻ സയൻസിൽ ഡോ. എം.എസ് വിഷ്ണുനായർ എന്നിവർ ഫെല്ലോഷിപ്പിന് അർഹരായി.

NO COMMENTS