കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി

232

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കുങ്കുമപ്പൂവും സ്വര്‍ണവും പിടികൂടി. എട്ടു ലക്ഷത്തിന്റെ കുങ്കുമപ്പൂവും 19 ലക്ഷത്തിന്റെ സ്വര്‍ണവുമാണ് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ഇന്റിജന്‍സ് വിഭാഗമാണ് ഇവ പിടികൂടിയത്. ദുബായില്‍നിന്നു വന്ന കാസര്‍കോട് തളങ്കര സ്വദേശിയാണ് ആറു കിലോ ഇറാനിയന്‍ കുങ്കുമപ്പൂവ് കടത്താന്‍ ശ്രമിച്ചത്.

NO COMMENTS