തിരൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

273

മലപ്പുറം: തിരൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. തിരൂര്‍ ഉണ്യാലിലാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആലി ഹാജിന്റെ പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. ആരാണ് ഹര്‍ഷാദിനെ വെട്ടിയതെന്നും എന്തിനാണ് വെട്ടിയതെന്നുമുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

NO COMMENTS