NEWSKERALA മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ചു 31st January 2018 289 Share on Facebook Tweet on Twitter കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച് മൂന്നു പേര്‍ മരണപ്പെട്ടു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചിരിക്കുന്നത്. പാളം മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.