കാസര്‍കോട് ജില്ലയില്‍ 182 പേര്‍ക്ക് കോവിഡ് .സമ്പര്‍ക്കത്തിലൂടെ 175 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 181 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ഇന്ന് കോവിഡ് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥിരിച്ചുള്ള കണക്ക്:
അജാനൂര്‍- 14 – ബദിയഡുക്ക- 5
ബേഡഡുക്ക- 3 – ചെമ്മനാട്- 4
ചെങ്കള- 8 – ചെറുവത്തൂര്‍- 16
ഈസ്റ്റ് എളേരി- 1 – എന്മകജെ- 1
കള്ളാര്‍- 2 – കാഞ്ഞങ്ങാട്- 10
കാറഡുക്ക- 1 – കാസര്‍കോട്- 4
കയ്യൂര്‍ ചീമേനി- 2 – കിനാനൂര്‍ കരിന്തളം- 5 – കോടോംബേളൂര്‍- 7
കുംബഡാജെ- 2 – കുമ്പള- 1
കുറ്റിക്കോല്‍- 7 – മധൂര്‍- 17
മടിക്കൈ- 1 – മംഗല്പാടി- 2
മൊഗ്രാല്‍പുത്തൂര്‍- 1
മുളിയാര്‍- 1 – നീലേശ്വരം- 27
പടന്ന- 1 – പൈവളിഗെ- 1
പള്ളിക്കര- 12 – പനത്തടി- 3
പുല്ലൂര്‍പെരിയ- 4 – പിലിക്കോട്- 6
തൃക്കരിപ്പൂര്‍- 5 – ഉദുമ- 4 – വലിയപറമ്പ- 1 – വെസ്റ്റ് എളേരി- 2
ഇതര ജില്ല – കരിവെള്ളൂര്‍- 1
രോഗ മുക്തി
അജാനൂര്‍- 32 – ബദിയഡുക്ക- 2 -ബേഡഡുക്ക- 2 – ചെമ്മനാട്- 2
ചെങ്കള- 4 – ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി- 8 – കള്ളാര്‍-3
കാഞ്ഞങ്ങാട്- 22 – കാസര്‍കോട്- 17
കയ്യൂര്‍ ചീമേനി- 2 – കിനാനൂര്‍ കരിന്തളം- 2 – കോടോംബേളൂര്‍- 2
കുമ്പള- 4 – കുറ്റിക്കോല്‍- 2
മധൂര്‍- 12 – മടിക്കൈ- 2
മംഗല്പാടി- 1 – മൊഗ്രാല്‍പുത്തൂര്‍- 7
മുളിയാര്‍- 2 – നീലേശ്വരം- 11 – പള്ളിക്കര-8 – പനത്തടി- 6
പിലിക്കോട്- 2 – പുല്ലൂര്‍ പെരിയ-10
പുത്തിഗെ-3 – തൃക്കരിപ്പൂര്‍- 2
ഉദുമ- 5 – വെസ്റ്റ് എളേരി-4