മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ടു പേർ മരിച്ച നിലയിൽ

200

തൃശൂർ : ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇവിടെ 1500 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. മൂന്നു ദിവസമായി വെള്ളം കയറി ധ്യാനകേന്ദ്രം ഒറ്റപ്പെട്ട നിലയിലായിരുന്നു.

NO COMMENTS