NEWSINDIAKERALANRI - PRAVASISPORTSTRENDING NEWSWORLD 20 – 20 ; കപ്പ് കേരള സംസ്ഥാനതല ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ വി എം സുധീരൻ ഉദ്ഘാടനം ചെയ്യുന്നു . 8th February 2019 394 Share on Facebook Tweet on Twitter തിരുവനന്തപുരം : 21 വർഷത്തെ പാരമ്പര്യമുള്ള കരാട്ടെ സ്പോർട്സ് അക്കാഡമി സംഘടിപ്പിക്കുന്ന കേരള സംസ്ഥാനതല ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് നാളെ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വി എം സുധീരൻ ഉദ്ഘാടനം ചെയ്യുന്നു .