NEWSKERALA ശ്രീജിവിന്റെ കസ്റ്റഡി മരണം ; ശ്രീജിത്തിനെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചു 15th January 2018 360 Share on Facebook Tweet on Twitter തിരുവനന്തപുരം : ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ചക്ക് വിളിച്ചു. അല്‍പ്പ സമയത്തിനകം ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയെ കാണും. ഇന്ന് വൈകീട്ട് ഏഴു മണിക്ക് ശ്രീജിത്തും അമ്മയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.