നടി ശ്വേത മേനോന്റെ അച്ഛന്‍ ടി വി നാരായണന്‍ കുട്ടി അന്തരിച്ചു

249

കൊച്ചി : നടി ശ്വേത മേനോന്റെ അച്ഛന്‍ ടി വി നാരായണന്‍ കുട്ടി (87) കൊച്ചിയില്‍ അന്തരിച്ചു. വ്യോമ സേനയില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയിരുന്നു. സംസ്കാരം നാളെ രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പില്‍.

NO COMMENTS