NEWSINDIA ഡല്‍ഹിയില്‍ ഷൂസ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം 2nd February 2018 300 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പീരഗാര്‍ഗിയിലുള്ള ഷൂസ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടാത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു ഉദ്യോഗസ്ഥനു പരിക്കേറ്റു.