പത്തനംതി ട്ട : ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ 3505 പേര്‍ അറസ്റ്റില്‍. 529 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ മാത്രം 160 പേരാണ് അറസ്റ്റിലായത്. 210 പേരുടെ ഫോട്ടോ ആല്‍ബം കൂടി പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ 420 പേരുടെ ഫോട്ടോ ആല്‍ബം പൊലീസ് പുറത്തുവിട്ടിരുന്നു. 12 വാഹനങ്ങളും പിടിച്ചെടുതിട്ടുണ്ട്.