കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെക്കൂടി കണ്ടെത്തി. ലക്ഷദ്വീപ് തീരത്തു നിന്നാണ് 17 ബോട്ടുകളിലായി നാവികസേന ഇവരെ കണ്ടെത്തിയത്. ലക്ഷദ്വീപിലെ പരമ്ബരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പേനി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.