NEWSKERALA ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു 20th September 2018 183 Share on Facebook Tweet on Twitter തൊടുപുഴ : ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പൂപ്പാറയ്ക്ക് സമീപം മൂലത്തുറയിലാണ് സംഭവം. പുതുപ്പാറ എസ്റ്റേറ്റ് വാച്ചര്‍ മുത്തു (65) ആണ് മരിച്ചത്.