NEWSKERALA ദിവാകരന്‍ കൊലക്കേസ്; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ 21st April 2018 197 Share on Facebook Tweet on Twitter ചേര്‍ത്തല : ദിവാകരന്‍ കൊലക്കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജുവിന് വധശിക്ഷ. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജീപപര്യന്തം തടവ് വിധിച്ചു. ആലപ്പുഴ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.