പാലക്കാട്: പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സി പി എം പിന്തുണ. നാല് ബി ജെ പി സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കേരളത്തില്‍ ബി ജെ പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട് നഗരസഭ