ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

247

തിരുവനന്തപുരം : കേരള തീരത്ത് ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികള്‍ രണ്ടുദിവസത്തേക്ക്‌ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അഞ്ചു മുതല്‍ ഏഴ് അടിവരെ തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

NO COMMENTS