NEWSKERALA ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് വീണ് നാല് പേര്‍ മരിച്ചു 24th July 2018 223 Share on Facebook Tweet on Twitter ചെന്നൈ : ട്രെയിനില്‍ നിന്ന് വീണ് നാല് പേര്‍ മരിച്ചു. തിരക്ക് കാരണം ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത നാലു പേര്‍ തൂണിലിടിച്ചാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച് റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.